tag:blogger.com,1999:blog-5988748283502487759.post9155312120328634995..comments2016-12-08T08:45:16.840-08:00Comments on നിഴലായ് എന്നുമൊപ്പം: നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 26.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger5125tag:blogger.com,1999:blog-5988748283502487759.post-40036039581381373632012-12-02T08:18:55.445-08:002012-12-02T08:18:55.445-08:00ദൈവം ആയ രാമനും മരണം...ദൈവം ആയ രാമനും മരണം...Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-5988748283502487759.post-8327052312836625482012-08-23T07:24:56.054-07:002012-08-23T07:24:56.054-07:00ആയിരിക്കും. നമ്മുടെ നാട്ടില്‍ '' ഒങ്ങട്ടങ്...ആയിരിക്കും. നമ്മുടെ നാട്ടില്‍ '' ഒങ്ങട്ടങ്ങിനെ ഐലസാ '' എന്ന് ചുമട് എടുക്കുന്നവര്‍ വയ്ത്താരി പറയാറുണ്ടല്ലോ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5988748283502487759.post-16572912616465118762012-08-23T02:44:21.410-07:002012-08-23T02:44:21.410-07:00ജയ് ബജ് രംഗ് ബലി എന്ന് ഘോഷിച്ച് ഉത്തരേന്ത്യന്‍ ചുമ...ജയ് ബജ് രംഗ് ബലി എന്ന് ഘോഷിച്ച് ഉത്തരേന്ത്യന്‍ ചുമട്ടുകാര്‍ എടുത്താല്‍ പൊങ്ങാത്ത ഭാരം ചുമക്കുന്നത് ഈ കഥ ഓര്മ്മിച്ചുകൊണ്ടത്രെ! Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5988748283502487759.post-82254027929360460502012-08-10T17:53:41.484-07:002012-08-10T17:53:41.484-07:00ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരു ദിവസ...ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരു ദിവസം ഉച്ച ഒഴിവു സമയത്ത് ഏഴാം <br />ക്ലാസ്സിന്ന് മുന്നില്‍ കുട്ടികളുടെ തിരക്ക്. ചെന്നു നോക്കിയപ്പോള്‍ ഒരു പയ്യന് ഹനുമാന് മലയുമായി ചാടുന്ന ചിത്രം ബോര്‍ഡില്‍ വരയ്ക്കുകയാണ്. ഇന്നും ആ പടത്തിന്റെ ഭംഗി കണ്ണില്‍ തോന്നുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5988748283502487759.post-21248300214972052422012-08-10T07:28:51.280-07:002012-08-10T07:28:51.280-07:00പണ്ട് ഏ ബി റ്റി പാര്‍സല്‍ സര്‍വീസിന്റെ ലോറികള്‍ എം...പണ്ട് ഏ ബി റ്റി പാര്‍സല്‍ സര്‍വീസിന്റെ ലോറികള്‍ എം സി റോഡ് വഴി പോകുന്നത് കാണാമായിരുന്നു. അവരുടെ ലോഗോ ഹനുമാന് മരുത്വാമലയുമായി പറക്കുന്നതാണ്. എല്ലാ ലോറിയുടെയും സൈഡില്‍ അത് മനോഹരമായി വരച്ച് വച്ചിരിക്കും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com